ഭജന യോഗം

admin@bhajanayogam.com

ശിവ പഞ്ചാക്ഷരീ സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ

ഭസ്മാംഗരാഗായ മഹേശ്വരായ

നിത്യായ ശുദ്ധായ ദിഗംബരായ

തസ്മൈ ‘ന’കാരായ നമഃ ശിവായ

മന്ദാകിനീസലിലചന്ദനചർച്ചിതായ

നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ

മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ

തസ്മൈ ‘മ’കാരായ നമഃ ശിവായ

ശിവായ ഗൗരീവദനായവൃന്ദ-

സൂര്യായ ദക്ഷാദ്ധ്വര നാശകായ

ശ്രീനീലകണ്ഠായ വൃഷദ്ധ്വജായ

തസ്മൈ ‘ശി’കാരായ നമഃ ശിവായ

വസിഷ്ഠകുംഭോദ്ഭവഗൗതമാര്യ-

മുനീന്ദ്രദേവാർച്ചിതശേഖരായ

ചന്ദ്രാർക്കവൈശ്വാനരലോചനായ

തസ്മൈ ‘വ’കാരായ നമഃ ശിവായ

യജ്ഞസ്വരൂപായ ജടാധരായ

പിനാകഹസ്തായ സനാതനായ

ദിവ്യായ ദേവായ ദിഗംബരായ

തസ്മൈ ‘യ’കാരായ നമഃ ശിവായ

പഞ്ചാക്ഷരമിദം പുണ്യം

യഃ പഠേ ശിവസന്നിധൗ

ശിവലോകമവാപ്നോതി

ശിവേന സഹ മോദതേ

------------ *** ------------