വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധ രൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലേ തിരകൾ തള്ളി വരും കണക്കെ-
ന്നുള്ളത്തിൽ വന്നു വിളയാടു സരസ്വതീ നീ
------------ *** ------------
admin@bhajanayogam.com
വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധ രൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലേ തിരകൾ തള്ളി വരും കണക്കെ-
ന്നുള്ളത്തിൽ വന്നു വിളയാടു സരസ്വതീ നീ
------------ *** ------------